കഴിഞ്ഞ ദിവസമാണ് ബാലയുടെ ഇപ്പോഴത്തെ ഭാര്യ കോകില എലിസബത്തിനെതിരെ ചില വെളിപ്പെടുത്തലുകള്‍ നടത്തിയത്. എലിസബത്ത് ഒരു ഡോക്ടറെ വിവാഹം കഴിച്ചതാണെന്നും അയാളുടെ കൂടെ പോയി ജീവിച്ചൂടെ എ...